അർത്ഥം : ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ള ജോലി.
ഉദാഹരണം :
ചെറിയ കുട്ടികളെ പഠിപ്പിക്കുക വളരെ ബുദ്ധിമുട്ടുള്ള പണിയാണ്.
പര്യായപദങ്ങൾ : ബുദ്ധിമുട്ടുള്ള ജോലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह कार्य जिसे करने में कठिनाई का सामना करना पड़े।
छोटे बच्चों को पढ़ाना कठिन काम है।