അർത്ഥം : ജന നന്മയ്ക്കായി തുറക്കപ്പെട്ട ചികിത്സാകേന്ദ്രം.
ഉദാഹരണം :
മഹേഷ് പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണ് .
പര്യായപദങ്ങൾ : പൊതുജനാരോഗ്യകേന്ദ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जन कल्याण हेतु खोला गया चिकित्सालय।
महेश सार्वजनिक चिकित्सालय में डाक्टर है।