അർത്ഥം : എവിടെ എങ്കിലും നടപ്പാക്കാന്‍ കഴിയുന്നത് അല്ലെങ്കില്‍ നടപ്പാക്കി കഴിഞ്ഞത് അല്ലെങ്കില്‍ നടപ്പാക്കാന് പോകുന്നത്
ഉദാഹരണം :
വിദ്യാലയം മുഖാന്തിരം നടപ്പാക്കിയ നിയമം എല്ലാ കുട്ടികള്ക്കും ബാധകമാണ് .
പര്യായപദങ്ങൾ : നടപ്പാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो कहीं लगाया जा सकता हो,लगाया गया हो या लगाया जाने को हो।
विद्यालय द्वारा लागू नियम सभी छात्रों को मानना होगा।