അർത്ഥം : ഒരു പാര്ട്ടി വിട്ടിട്ട് വേറെ പാര്ട്ടിയില് ചേരുന്നയാള്.
ഉദാഹരണം :
കാലുമാറലില്‍ പലപ്പോഴും സര്ക്കാരും കൂടി വീഴും.
പര്യായപദങ്ങൾ : കാലുമാറുന്നവന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दल बदलने वाला व्यक्ति या वह जो एक दल को छोड़कर दूसरे दल में चला जाए।
दलबदलू कभी-कभी सरकार भी गिरा देते हैं।