അർത്ഥം : അടുക്കളയില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വാതകം.
ഉദാഹരണം :
പട്ടണങ്ങളില്‍ പാചക വാതകത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गैस जो रसोई बनाने के काम आती है।
शहरों में गैस का उपयोग अधिक होता है।