അർത്ഥം : ഒരു നിത്യഹരിത വൃക്ഷം, അതിന്റെ ഉണക്കപഴങ്ങളെ ഫലങ്ങളായി കരുതിയിരിക്കുന്നു.
ഉദാഹരണം :
ഒരു കുരങ്ങന് കശുമാവിന്റെ ശിഖരങ്ങള്‍ കുലുക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കശുമാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक सदाबहार पेड़ जिसके फल के बीजों की गणना मेवों में होती है।
एक बंदर काजू की डालियों को हिला रहा है।Tropical American evergreen tree bearing kidney-shaped nuts that are edible only when roasted.
anacardium occidentale, cashew, cashew tree