അർത്ഥം : സമൂഹത്തില്‍ ഏതു വിധത്തിലുള്ള മാറ്റവും കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്ന് ആള്
ഉദാഹരണം :
പരിവർത്തനവാദികള്‍ തന്നെയാണ് രാഷ്ട്രീയവും സാമൂഹികവും ആയ മാറ്റങ്ങള്‍ വരുത്തി സമൂഹത്തിന് പുതിയ ദിശകള്‍ പ്രദാനം ചെയ്യുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो समाज में किसी भी प्रकार के परिवर्तन का पक्षपाती हो।
परिवर्तनवादी ही राजनितिक या सामाजिक परिवर्तन कर समाज को एक नई दिशा प्रदान करते हैं।A radical supporter of political or social revolution.
revolutionary, revolutionist, subversive, subverter