അർത്ഥം : പഠനത്തിനായി എടുക്കുന്ന അവധി
ഉദാഹരണം :
അയാൾ ഗവേഷണപഠനത്തിനായി പഠനാവധിയിൽ പ്രവേശിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कर्मचारी को अथवा अधिकारी को किसी विषय का विशेष रूप से अध्ययन करने के लिए मिलने वाली छुट्टी या अवकाश।
ये महाशय पी एच डी करने के लिए अध्ययनावकाश ले रहे हैं।