അർത്ഥം : നെറ്റിയിലുള്ള
ഉദാഹരണം :
സ്വാമിജിയുടെ നെറ്റിയിലുള്ള തിലകത്തിൽ നിന്ന് അദ്ദേഹം ശൈവ വംശക്കാരനാണ് എന്ന് അറിഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मस्तक में स्थित।
स्वामीजी के मूर्द्धन्य तिलक से उनके शैव होने का परिचय मिलता है।