അർത്ഥം : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.
പര്യായപദങ്ങൾ : അപചയം, ഇല്ലായ്മ, കൃപണത, തുപ്പരം, ദാരിദ്ര്യം, ദീനത, ദൈന്യം, നിധനം, നിര്ദ്ധനത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गरीब या निर्धन होने की अवस्था या भाव।
गरीबी सबको सालती है।The state of having little or no money and few or no material possessions.
impoverishment, poorness, poverty