അർത്ഥം : കാലില്‍ ഷൂസോ ചെരിപ്പോ ഇല്ലാത്ത.
ഉദാഹരണം :
നഗ്നപാദനായ വ്യക്തിയുടെ കാലില്‍ മുള്ളു തറച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नंगे पैर वाला या जिसके पैर में जूते, चप्पल आदि न हों।
नंगपैरे व्यक्ति के पैर में काँटा चुभ गया।