അർത്ഥം : സിറിയയുടെ തലസ്ഥാനം.
ഉദാഹരണം :
ദമാസ്കസ് ലോകത്തിലെ ഏറ്റവും പുരാതനമായ പട്ടണമാണ്.
പര്യായപദങ്ങൾ : ഡംസ്കസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An ancient city (widely regarded as the world's oldest) and present capital and largest city of Syria. According to the New Testament, the Apostle Paul (then known as Saul) underwent a dramatic conversion on the road to Damascus.
capital of syria, damascus, dimash