അർത്ഥം : ഉചിതമായി മനസിലാക്കി വളരെ വേഗത്തില്‍ ജോലി ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം :
തിടുക്കപ്പെട്ട് ചെയ്യുന്ന ജോലി മോശമാവും.
പര്യായപദങ്ങൾ : ആവേഗം, ഝടുതി, തിടുക്കം, തിരക്ക്, തുരിശം, ത്വര, ദുരിശം, രഭസം, വെപ്രാളം, വേഗം, ശീഘ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत जल्दी काम करने की क्रिया जो अनुचित समझी जाती है।
जल्दबाजी में काम खराब हो जाता है।