അർത്ഥം : കല്ലും മണലും ഒതുക്കത്ത് വഴി.
ഉദാഹരണം :
മഴക്കാലത്ത് ടാറിടാത്ത വഴിയിലൂടെ നടക്കാന്‍ പ്രയാസമാണ് .
പര്യായപദങ്ങൾ : ചരല്റോഡ്, ചരല്‍വഴി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सड़क जिसपर कंकड़-पत्थर न पीटा गया हो।
वर्षा के दिनों में कच्ची सड़क पर चलना मुश्किल होता है।