അർത്ഥം : ഗ്രഹം, നക്ഷത്രം മുതലായവയുടെ ദൂരം, ചലനം മുതലായവ പഠിക്കുന്ന വിദ്യ
ഉദാഹരണം :
ജ്യോതിശാസ്ത്രം രണ്ടു വിധം ഉണ്ട്, ഗണിതവും ഫലം പറയുന്നതും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विद्या जिससे ग्रहों, नक्षत्रों आदि की दूरी, गति आदि जानी जाती है।
ज्योतिष के दो प्रकार हैं ,गणित और फलित।A pseudoscience claiming divination by the positions of the planets and sun and moon.
astrology, star divination