പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചീത്തയായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചീത്തയായ   നാമവിശേഷണം

അർത്ഥം : ചീത്തയായ

ഉദാഹരണം : അവൻ ചീത്തയായ യന്ത്രം നന്നാക്കാൻ സാങ്കേതിക വിദഗ്ധനനെ വിളിച്ചു

പര്യായപദങ്ങൾ : അഴുക്കയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बिगड़ गया हो या काम न कर रहा हो (यंत्र)।

उसने बिगड़ी मशीन को सुधारने के लिए कारीगर बुलाया है।
खराब, ख़राब, नादुरुस्त, बिगड़ा

അർത്ഥം : തെറ്റു ചെയ്യുന്ന സ്വഭാവം അല്ലെങ്കില്‍ തെറ്റിന്റെ ഭാഗത്തേയ്ക്ക് പ്രവര്ത്തിക്കുന്ന.

ഉദാഹരണം : ധ്യാ‍നം തെറ്റായ പ്രവര്ത്തികളെ അകറ്റും.

പര്യായപദങ്ങൾ : തെറ്റായ, ദുഷിച്ച

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള പരിവര്ത്തനം സംഭവിച്ചത്.

ഉദാഹരണം : അവന്‍ ചീത്തയായ എഞ്ചിന്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കേടായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें किसी प्रकार का विकार हो गया हो।

कारीगर बिगड़ी मशीन को सुधार रहा है।
अपभ्रंश भाषा का स्थान प्राकृत तथा आधुनिक भाषा के बीच में है।
अपभ्रंश, अपभ्रंशित, अबतर, अयातयाम, बिगड़ा, विकारग्रस्त, विकारयुक्त, विकारी, विकृत, विद्रूप

Harmed or injured or spoiled.

I won't buy damaged goods.
The storm left a wake of badly damaged buildings.
damaged