അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സരസസുന്ദരമായത്
ഉദാഹരണം : രാജകുമാരിയുടെ ലാവണ്യത്തില്‍ എല്ലാവരും ആകൃഷ്ടാരായി
പര്യായപദങ്ങൾ : ലാവണ്യം
അർത്ഥം : ഏതെങ്കിലും സ്ത്രീയുടെ ശാരീരിക സൌന്ദര്യം.
ഉദാഹരണം : അവളുടെ അഴക് വര്ണ്ണനാതീതമാണ്.
പര്യായപദങ്ങൾ : അംഗലാവണ്യം, അഴക്, മൊഞ്ച്, സൌന്ദര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
किसी स्त्री का (उत्कृष्ट) शारीरिक सौंदर्य।
ഇൻസ്റ്റാൾ ചെയ്യുക