പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചട്ടക്കൂട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വസ്തു ഉണ്ടാക്കുന്നതിന് മുന്പ് അതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത്തു ണ്ടാക്കുന്നത്.

ഉദാഹരണം : അവന്‍ ഭഗവാന്റെ ചിത്രം മരത്തിന്റെ ചട്ടക്കൂടില്‍ പിടിപ്പിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को बनाने से पूर्व उसके अंगों को जोड़कर तैयार किया हुआ वह पूर्व रूप जिसके बीच में कोई वस्तु जमाई अथवा लगाई जा सके।

मूर्तिकार ने मूर्ति बनाने से पहले लकड़ी का ढाँचा तैयार किया।
ठटरी, ठठेर, ठाट, ठाठ, ढचर, ढड्ढा, ढाँचा, ढांचा, फ़्रेम, फ्रेम

The internal supporting structure that gives an artifact its shape.

The building has a steel skeleton.
frame, skeletal frame, skeleton, underframe

അർത്ഥം : ചിത്രത്തിന്റെ നാല് അരികുകളും കൂട്ടി ചേര്ക്കുന്ന ചട്ടക്കൂട്.

ഉദാഹരണം : ഈ ചിത്രത്തിനെ ഫ്രേമിലിടു.

പര്യായപദങ്ങൾ : ഫ്രേമ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई ऐसी रचना जिसमें कोई दूसरी चीज जड़ी, बैठाई या लगाई जाती है।

इस चित्र को फ्रेम में जड़वा दो।
चौखटा, चौखठा, ढाँचा, ढांचा, फ्रेम