അർത്ഥം : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്‍ക്കു കൊടുക്കുകയോ ചെയ്യാത്തവന്.
ഉദാഹരണം :
ഇത്രയും ധനികന് ആയിട്ടും കൂടി അയാള്‍ പിശുക്കനാണു്.
പര്യായപദങ്ങൾ : അത്യാര്ത്തിക്കാരന്, അമിത ധനേഛയുള്ളവന്, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, ചെറ്റ, ദുരാഗ്രഹി, നിധികാക്കും, പണക്കൊതിയന്, പിശുക്കന്, മിതവ്യയന്, ലുബ്ധന്, ലോഭന്, വണ്ഠരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :