അർത്ഥം : ഒന്നിലധികം വസ്തുക്കള്‍ ഒന്നിലേക്ക് ചേര്‍ക്കുന്ന ക്രിയ
ഉദാഹരണം :
അമ്ളത്തിന്റേയും ക്ഷാരത്തിന്റേയും യോഗത്താല്‍ ലവണം ഉണ്ടാകും
പര്യായപദങ്ങൾ : യോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒന്നിച്ച് ബന്ധിപ്പിക്കുക, കൂടുക, ചേരുക മുതലായ ക്രിയകള്‍.
ഉദാഹരണം :
വെള്ളപൊക്കം കാരണം ഗ്രാമത്തില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബന്ധം താറുമാറായിപ്രേമ ഭാവത്താല്‍ പരസ്പ്പരബന്ധത്തിന്റെ ആഴം വര്‍ദ്ധിക്കുന്നു.
പര്യായപദങ്ങൾ : ഒന്നുചേരല്‍, ഒരുമിക്കല്‍, ബന്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being connected.
The connection between church and state is inescapable.