അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
ഉദാഹരണം : നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
പര്യായപദങ്ങൾ : ഒഴുക്ക്, കുത്തിയൊഴുക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
नीचे की ओर बहने की क्रिया।
അർത്ഥം : ശക്തമായ ഒഴുക്ക്.
ഉദാഹരണം : ജലപ്രവാഹം മലകളുമായി കൂട്ടിമുട്ടി മുന്നോട്ട് പോയി.
പര്യായപദങ്ങൾ : പ്രവാഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
तेज़ बहाव।
A sudden forceful flow.
ഇൻസ്റ്റാൾ ചെയ്യുക