അർത്ഥം : ദയാലു ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ദയ സജ്ജനങ്ങളുടെ ആഭരണമാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being warmhearted and considerate and humane and sympathetic.
kindnessഅർത്ഥം : ദയ ഉള്ളവന്, ദയാലു.
ഉദാഹരണം :
ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന് പാവപെട്ടവരോടു കരുണയുള്ളവനാണു്.
പര്യായപദങ്ങൾ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്‍ദ്രത, ഉദാര്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें दया हो। जो नृशंस न हो।
दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।Having or proceeding from an innately kind disposition.
A generous and kindhearted teacher.