അർത്ഥം : മറ്റുള്ളവരുടെ മുമ്പില്‍ കലാപരമായ കഴിവ് പ്രകടിപ്പിക്കുക
ഉദാഹരണം :
മാജിക്ക്കാരന് കുട്ടികളുടെ മുമ്പില്‍ കലാപ്രകടനം നടത്തി
പര്യായപദങ്ങൾ : കലാപ്രദര്‍ശനം നടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के सामने अपनी कला प्रदर्शित करना।
जादूगर बच्चों के सामने कला प्रदर्शित कर रहा है।