അർത്ഥം : കൈ കൊണ്ട് വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വിദ്യ.
ഉദാഹരണം :
ആശാരി, കുശവന് മുതലായവര്‍ ശില്പവിദ്യയില് നിപുണര്‍ ആണ് .
പര്യായപദങ്ങൾ : ശില്പവിദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हाथ से वस्तुएँ बनाकर तैयार करने की विद्या।
बढ़ई,कुम्हार आदि शिल्पविद्या में निपुण होते हैं।The discipline dealing with the principles of design and construction and ornamentation of fine buildings.
Architecture and eloquence are mixed arts whose end is sometimes beauty and sometimes use.