അർത്ഥം : കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സാധിക്കുന്ന പ്രവൃത്തി.
ഉദാഹരണം :
വളരെ അധികം പുസ്തകങ്ങള്‍, ലേഖനങ്ങള്‍ മുതലായവയുടെ കമ്പ്യൂട്ടര്‍വത്കരണം നടന്നു കഴിഞ്ഞിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कम्प्यूटर में जानकारी डालने, उसे पुनःप्राप्त करने आदि प्रक्रियाओं का कम्प्यूटर द्वारा नियंत्रण।
बहुत सारी पुस्तकों, लेखों आदि का कम्प्यूटरीकरण किया गया है।അർത്ഥം : കമ്പ്യൂട്ടറുള്ള അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലികള്‍ ചെയ്യുന്ന പ്രവൃത്തി.
ഉദാഹരണം :
ഈയിടെയായി ആപ്പീസുകളിലെല്ലാം കമ്പ്യൂട്ടര്‍വത്കരണം നടന്നു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कहीं कम्प्यूटर लगाने या कम्प्यूटर द्वारा काम करने की क्रिया।
आजकल कार्यालयों आदि का कम्प्यूटरीकरण हो रहा है।