അർത്ഥം : തെക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു ചെറിയ രാജ്യം.
ഉദാഹരണം :
കംബോടിയയിലെ ജനസംഖ്യ ഏതാണ്ട് ഒരു കോടി പത്തു ലക്ഷമാണ്.
പര്യായപദങ്ങൾ : കംബോടിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A nation in southeastern Asia. Was part of Indochina under French rule until 1946.
cambodia, kampuchea, kingdom of cambodiaഅർത്ഥം : കമ്പോടിയ അല്ലെങ്കില്‍ കമ്പൂച്ചിയ രാജ്യത്തെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഇത് കമ്പോടിയ സംസ്കാരത്തിന്റെ ദാനമാണ്.
പര്യായപദങ്ങൾ : കമ്പോടിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कंबोडिया या कंपूचिया का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।
यह कंबोडियाई सभ्यता की देन है।