പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണക്കപ്പിള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുന്നയാള്.

ഉദാഹരണം : ലാലാധന്പത്ത് റായിയുടെ കണക്കപ്പിള്ള വളരെ സത്യസന്ധനാണ് .

പര്യായപദങ്ങൾ : കണക്കെഴുത്തുകാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो आय-व्यय का हिसाब रखता है।

लाला धनपतराय का मुनीम बहुत ईमानदार है।
अक्षरजीवक, मुंशी, मुनीब, मुनीम

Someone who records the transactions of a business.

bookkeeper

അർത്ഥം : മുതലിനു മൂല്യം കല്പ്പിക്കുന്ന ആള്.

ഉദാഹരണം : ഈ വസ്തുക്കളുടെ മൂല്യം നിര്ണ്ണിയിക്കുന്നതിനു വേണ്ടി ഒരു കണക്കെഴുത്തുകാരന്റെ ആവശ്യമുണ്ട്.

പര്യായപദങ്ങൾ : കണക്കെഴുത്തുകാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मूल्यांकन करनेवाला।

इन वस्तुओं का मूल्यांकन करने के लिए एक मूल्यांकन कर्ता की आवश्यकता है।
अंकक, मूल्यांकन कर्ता

One who estimates officially the worth or value or quality of things.

appraiser, valuator

അർത്ഥം : ആപ്പീസ്‌ മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.

ഉദാഹരണം : ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.

പര്യായപദങ്ങൾ : എഴുത്തുകാരന്‍, എഴുത്തുകാര്യസ്ഥന്, കൈക്കാരന്, ഗുമസ്‌തന്‍, പകർപ്പെഴുത്തുകാരന്, ലിപികാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो कार्यालय आदि में लिखा-पढ़ी का काम करता हो।

इस कार्यालय का लिपिक आज छुट्टी पर है।
कातिब, क्लर्क, बाबू, लिखिया, लिपिक

An employee who performs clerical work (e.g., keeps records or accounts).

clerk

അർത്ഥം : കണക്ക് പരിശോധിച്ചു നോക്കുന്നയാള്.

ഉദാഹരണം : കണക്ക് പരിശോധകന്റെ പദവിയിലാണ് അവനെ നിയോഗിച്ചിട്ടുള്ളത്.

പര്യായപദങ്ങൾ : കണക്ക് പരിശോധകന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेखा आदि का परीक्षण करनेवाला व्यक्ति।

उसकी नियुक्ति लेखा परीक्षक के पद पर हुई है।
अंकेक्षक, आडिटर, ऑडिटर, लेखा परीक्षक

A qualified accountant who inspects the accounting records and practices of a business or other organization.

auditor