അർത്ഥം : ഏതെങ്കിലും ഒരു മത്സരത്തില്‍ പങ്കെടുക്കുവാൻ പരിശീലനം കിട്ടിയ കളിക്കാരന്
ഉദാഹരണം :
കൃഷ്ണ്സര പുനിയ സ്വര്ണ്ണ മെഡല്‍ നേടിയ ആദ്യ ഭാരതീയ അത്ലറ്റ് ആകുന്നു
പര്യായപദങ്ങൾ : അത്ലറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഓടുന്ന സ്ത്രീ.
ഉദാഹരണം :
പി.ടി.ഉഷ നല്ല ഒരു ഓട്ടക്കാരിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :