അർത്ഥം : എണ്ണ എടുക്കുന്ന വിത്തുകള്‍.
ഉദാഹരണം :
അവന് എണ്ണക്കുരു ആട്ടാന്‍ പോയികടുക് എള്ള് മുതലായവ എണ്ണക്കുരുക്കള്‍ ആണ് .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിത്തുകളില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്ന ചെടികള്‍
ഉദാഹരണം :
വയലില്‍ ചണം കടുക് മുതലായ എണ്ണകുരുക്കള്‍ കൃഷി ചെയ്തിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :