പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആര്ട്ടിക്സര്ക്കിള്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഉത്തരധ്രുവത്തിന്റെ അരികിലായി എന്നാല്‍ ദക്ഷിണഭാഗത്തുള്ള ഒരു അക്ഷാംശ രേഖ.

ഉദാഹരണം : ഉത്തര ശൈത്യമേഖലയില്‍ സൂര്യന്റെ ഗതിയുടെ ഒരു പ്രത്യേകഭാഗം കാണപ്പെടുന്ന ആര്ട്ടിക് സര്ക്കിള്‍ ഏറ്റവും വടക്കേ അതിരില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

പര്യായപദങ്ങൾ : ആര്ട്ടിക്മേഖല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अक्षांश की एक रेखा जो उत्तरी ध्रुव के पास में पर दक्षिण में है।

आर्कटिक सर्कल सबसे उत्तरी सीमा को चिन्हित करता है जहाँ उत्तरी शीत अयनांत को सूर्य दिखता है।
आर्कटिक सर्कल