അർത്ഥം : ആത്മാവിന്റെ ആനന്ദം അല്ലെങ്കില്‍ സന്തോഷം
ഉദാഹരണം :
അയാള്‍ ആത്മസന്തോഷത്തിനായി സമൂഹസേവനം ചെയ്യുന്നു
പര്യായപദങ്ങൾ : ആത്മസന്തോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आत्मा का आनंद या संतोष।
वह आत्मतुष्टि के लिए समाज सेवा करता है।The feeling you have when you are satisfied with yourself.
His complacency was absolutely disgusting.