അർത്ഥം : മറ്റുള്ളവരുടെ ക്ഷേമത്തില് ദുഃഖിതരാകാതിരിക്കുക.
ഉദാഹരണം :
നല്ല മനസ്സുള്ള വ്യക്തികള്‍ അസൂയയില്ലാത്തവരായിരിക്കണം.
പര്യായപദങ്ങൾ : ഈര്ഷ്യയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो दूसरे का लाभ या हित देखकर दुखी न हो।
सज्जन व्यक्ति ईर्ष्याहीन होते हैं।