അർത്ഥം : പഞ്ചാബിലെ ഒരു പ്രസിദ്ധ നഗരം.
ഉദാഹരണം :
സുവര്ണ്ണ ക്ഷേത്രം ഉള്ളതിനാല്‍ അമൃതസര് വളരെ പ്രസിദ്ധമായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भारत के पंजाब राज्य का एक प्रसिद्ध शहर।
अमृतसर शहर स्वर्ण मंदिर के कारण बहुत ही प्रसिद्ध है।