അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ഉദാഹരണം :
അവന് എന്നോട് അച്ചാറ് ഉണ്ടാക്കുന്ന രീതി പറഞ്ഞു.
പര്യായപദങ്ങൾ : ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.