അർത്ഥം : ദയ ഉള്ളവന്, ദയാലു.
ഉദാഹരണം :
ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന് പാവപെട്ടവരോടു കരുണയുള്ളവനാണു്.
പര്യായപദങ്ങൾ : അനുകമ്പ, അനുതാപം, അലിവു്, ആര്‍ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें दया हो। जो नृशंस न हो।
दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।Having or proceeding from an innately kind disposition.
A generous and kindhearted teacher.