അർത്ഥം : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
ഉദാഹരണം :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്‍മാര്‍ക്കും ഇതിനെ തിരിച്ചറിയുവാന്‍ പറ്റുന്നില്ല.
പര്യായപദങ്ങൾ : അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : രുഗ്ണമായ അല്ലെങ്കില്‍ അസ്വസ്ഥമായ അല്ലെങ്കിൽ രോഗാവസ്ഥ
ഉദാഹരണം :
അനാരോഗ്യം അവന്റെ ജീവിതം ഭാരമുള്ളതാക്കി
പര്യായപദങ്ങൾ : രുഗ്ണത, രോഗഗ്രസ്തത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रुग्ण या अस्वस्थ होने की अवस्था या आरोग्य का अभाव।
रुग्णता ने उनका जीना दुर्भर कर दिया है।