അർത്ഥം : ഒരിക്കലും അവസാനിക്കാത്തത്.
ഉദാഹരണം :
പ്രകൃതി ഈശ്വരന്റെ അവസാനമില്ലാത്ത വിസ്തൃതവിവരണമാകുന്നു.
പര്യായപദങ്ങൾ : അനന്തമായ, അന്തമറ്റ, അന്തമില്ലാത്ത, അവസാനമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having no limits or boundaries in time or space or extent or magnitude.
The infinite ingenuity of man.അർത്ഥം : എല്ലാ കാലത്തേയും സംബന്ധിക്കുന്ന.
ഉദാഹരണം :
വേദങ്ങളില്‍ പ്രതിപാദിക്കുന്ന സത്യം എന്നും നില നില്ക്കുന്ന ഒന്നാണ്.
പര്യായപദങ്ങൾ : എന്നുംനിലനില്‍ക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :