അർത്ഥം : അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്.
ഉദാഹരണം :
അതിര്‍ത്തി പാലകന് ജീവനെക്കുറിച്ചു ചിന്തിക്കാതെ അതിര്‍ത്തിക്ക് കാവല്‍ നില്ക്കുന്നു.
പര്യായപദങ്ങൾ : അതിര്‍ത്തി രക്ഷകന്, അതിര്‍ത്തിപാലകന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सीमा की रक्षा करने वाला सिपाही।
सीमा रक्षक जान की परवाह न करते हुए सीमा पर डटे रहते हैं।