അർത്ഥം : തീയില്‍ ചുട്ടെടുത്ത ചെറുതും പരന്നതും കട്ടിയുള്ളതുമായ റൊട്ടി
ഉദാഹരണം :
കര്ഷകന് ചുട്ട അടയും ചമന്തിയും തിന്നുന്നു
പര്യായപദങ്ങൾ : റൊട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മാവിനകത്ത് എന്തെങ്കിലും വസ്തുക്കള്‍ നിറച്ച് ചുട്ടെടുക്കുന്ന അട
ഉദാഹരണം :
സന്യാസി ബാബ കുടിലിന് പുറത്തിരുന്ന് അട ചുടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :