അർത്ഥം : എന്തെങ്കിലും ഉദ്ദേശ്യത്തോടെ അല്ലെങ്കില്‍ എന്തോ ഉദ്ദേശിച്ച്.
ഉദാഹരണം :
ഞാന്‍ താങ്കളുടെ അടുത്ത് ഉദ്ദേശ്യത്തോടെയാണ് വന്നിരിക്കുന്നത്.
പര്യായപദങ്ങൾ : ലക്ഷ്യത്തോടെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उद्देश्य के साथ या किसी उद्देश्य से।
मैं आपके पास उद्देश्यपूर्वक ही आया हूँ।In a purposeful manner.
He caught the motorcycles in the full glare of his headlights, braked and slipped purposefully out of the car.