Meaning : ഗുരു ഇല്ലാതെ സ്വയം വിദ്യ അഭ്യസിച്ച അല്ലെങ്കില് സ്വയം വിദ്യാഭാസം സിദ്ധിച്ച.
Example :
ഏകലവ്യന്‍ അസ്ത്ര വിദ്യയില്‍ സ്വയം സിദ്ധി നേടിയെങ്കിലും ദ്രോണാചാര്യരെ തന്റെ ഗുരുവായി മാനിച്ചിരുന്നു.
Translation in other languages :
जिसने अपने आपको खुद शिक्षित किया हो या जिसने बिना गुरु के शिक्षा प्राप्त की हो।
एकलव्य धनुष विद्या में स्वशिक्षित था परन्तु उसने द्रोणाचार्य को अपना गुरु मान लिया था।Educated by your own efforts rather than by formal instruction.
self-educated