Meaning : നിയമങ്ങളും നിബന്ധനകളും ഒന്നും ഇല്ലാത്ത, ഭരണ സംബന്ധിയായ കൈകടത്തലുകളും ഒന്നും ഇല്ലാത്തത്.
Example :
കുറച്ചാളുകള്‍ സ്വതന്ത്ര വ്യാപാരം ഇഷ്ടപ്പെടുന്നില്ല.
Synonyms : സ്വതന്ത്ര വ്യവഹാരം
Translation in other languages :
वह अंतर्राष्ट्रीय व्यापार जिसमें किसी प्रकार का प्रशासनिक हस्तक्षेप न हो।
कुछ लोग मुक्त-व्यापार का विरोध करते हैं।International trade free of government interference.
free trade