Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്പാനിഷ് from മലയാളം dictionary with examples, synonyms and antonyms.

സ്പാനിഷ്   നാമം

Meaning : സ്പെയിനിലെ ജനങ്ങളുടെ ഭാഷ.

Example : റാണിന് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച് എന്നീ ഭാഷകളറിയാം.


Translation in other languages :

लैटिन भाषा से व्युत्पन्न एक भाषा जो स्पेन के अधिकांश भाग तथा उसके द्वारा उपनिवेशित देशों में बोली जाती है।

रॉन को अंग्रेज़ी, स्पेनी तथा फ्रेंच आती है।
स्पेनिश, स्पेनी, स्पेनी भाषा, स्पेनी-भाषा, स्पैनिश

The Romance language spoken in most of Spain and the countries colonized by Spain.

spanish

Meaning : സ്പാനിഷ് ഭാഷ എഴുതപ്പെടുന്ന ലിപി.

Example : നിങ്ങള്ക്ക് എന്നെ സ്പാനിഷ് പഠിപ്പിക്കുവാന്‍ സാധിക്കുമോ?

സ്പാനിഷ്   നാമവിശേഷണം

Meaning : സ്പെയ്നിലെ ഭാഷയെ സംബന്ധിക്കുന്ന.

Example : അത് സ്പാനിഷ് സാഹിത്യത്തിലെ സൂക്ഷിക്കാനേല്പ്പിച്ച മൂല്യമുള്ള മുതലാണ്.

Meaning : സ്പെയിനിനെ സംബന്ധിക്കുന്ന.

Example : ചാരു സ്പാനിഷ് നൃത്തം അഭ്യസിക്കുന്നു.


Translation in other languages :

स्पेन का या स्पेन के निवासी, वहाँ की भाषा, संस्कृति आदि से संबंधित।

चारू स्पेनी डांस सीखती है।
स्पेनिश, स्पेनी, स्पैनिश

Of or relating to or characteristic of Spain or the people of Spain.

Spanish music.
spanish