Meaning : ഭയത്താല്‍ നിശബ്ദമായ
Example :
പ്രിയങ്ക പാമ്പിനെ കണ്ടതും സ്തബ്ധയായിപോയി.
Synonyms : നിശ്ചേഷ്ടയായ, പകച്ചുപോയ
Translation in other languages :
डर से चुप।
प्रियंका साँप को देखते ही सन्न हो गई।Meaning : ജഡമായ അല്ലെങ്കില്‍ നിശ്ചേഷ്ടമായ.
Example :
യുവാവായ മകന്റെ മരണ വാര്‍ത്ത കേട്ടതും അമ്മ സ്തംഭിതയായി.
Synonyms : സ്തംഭിതയായ
Translation in other languages :