Meaning : കൂര്ത്ത ചുണ്ടുകള് ഉള്ള ഒരുതരം ചെറുപക്ഷി വര്ഗ്ഗം അതിന്റെ ദേഹത്ത് ഒരുപാട് നിറം ഉണ്ടായിരിക്കും
Example :
സൂചിമുഖി അതിമനോഹരമായ ഒരു പക്ഷിയാണ്
Translation in other languages :
Any of several small active brown birds of the northern hemisphere with short upright tails. They feed on insects.
jenny wren, wren