Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹമന്ത്രി from മലയാളം dictionary with examples, synonyms and antonyms.

സഹമന്ത്രി   നാമം

Meaning : സ്വതന്ത്ര ചുമതലയില്ലാത്തതും മറ്റൊരു മന്ത്രിയുടെ കീഴില്‍ വരുന്നതുമായ മന്ത്രി

Example : ശ്രീ ജേന രാസവളം വകുപ്പ് സഹമന്ത്രി ആണ്


Translation in other languages :

वह मंत्री जिसे किसी विभाग का स्वतंत्र प्रभार न हो अपितु वह किसी स्वतंत्र प्रभार वाले मंत्री के अधीन हो।

जेना जी रसायन एवं उर्वरक मंत्रालय में राज्य मंत्री हैं।
राज्य मंत्री, राज्य मन्त्री, राज्यमंत्री, राज्यमन्त्री

A person appointed to a high office in the government.

Minister of Finance.
government minister, minister

Meaning : ഒരു മന്ത്രിയുടെ താഴെ വരുന്ന മറ്റൊരു മന്ത്രി.

Example : സേഠ് മനോഹര്‍ ദാസ് ഈ സ്ഥാപനത്തിന്റെ ഉപമന്ത്രിയാ‍ണ് .

Synonyms : ഉപമന്ത്രി


Translation in other languages :

वह मंत्री जो किसी मंत्री के नीचे हो।

सेठ मनोहर दास इस संस्था में उपमंत्री हैं।
उपमंत्री

Meaning : മറ്റൊരു മന്ത്രിയുടെ കീഴില്‍ പ്രവര്ത്തിക്കുന്ന മന്ത്രി

Example : ഇന്ന് ഇവിടെ ധനകാര്യ സഹമന്ത്രി വരുന്നുണ്ട്


Translation in other languages :

वह मंत्री जो वित्त मंत्री के अधीन हो या जिसे स्वतंत्र प्रभार न हो।

आज हमारे शहर में वित्त राज्य मंत्री आ रहे हैं।
वित्त राज्य मंत्री, वित्त राज्य मन्त्री

A person appointed to a high office in the government.

Minister of Finance.
government minister, minister