Meaning : ഒന്നിച്ച് ജോലിചെയ്യുന്ന ആളുകളുടെ കൂട്ടം.
Example :
തൊഴിലാളി സഖ്യം ഇന്ന് പണിമുടക്കിലാണ് .
Synonyms : തൊഴിലാളിസഖ്യം
Translation in other languages :
A group of people working together temporarily until some goal is achieved.
The working group was supposed to report back in two weeks.