Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സന്ദിഗ്ദ്ധത from മലയാളം dictionary with examples, synonyms and antonyms.

Meaning : നിശ്ചയം അല്ലെങ്കില്‍ തീരുമാനത്തിന്റെ കുറവ്

Example : അനിശ്ചിതാവസ്ഥകളില്‍ ജോലി നിര്ത്തി വയ്ക്കുന്നതാണ്‍ നല്ലത്

Synonyms : അനിശ്ചിതാവസ്ഥ


Translation in other languages :

निश्चय या निर्णय का अभाव।

अनिश्चय की स्थिति में काम को स्थगित कर देना ही अच्छा होगा।
अनिर्णय, अनिश्चय, अप्रतिपत्ति

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty

Meaning : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

Synonyms : സംശയം


Translation in other languages :

संदिग्ध होने की अवस्था या भाव।

पुलिस इस बात की संदिग्धता का पता लगा रही है।
संदिग्धता

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty