Meaning : നവതാ ഭക്തിയുടെ ഒരു ഭേദം ഇതില്‍ ഭക്തന് തന്റെ അരാധനാമൂര്‍ത്തിയെ തന്റെ സഖാവായി കാണുന്നു
Example :
സൂര്‍ദാസിന്റെ ഭക്തിയില്‍ സഖ്യഭക്തിയാണ് പരിലസിക്കുന്നത്
Synonyms : കൂട്ടായ ഭക്തി
Translation in other languages :
नवधा भक्ति का वह प्रकार जिसमें इष्ट देव को भक्त,अपना सखा मानकर उसकी उपासना करता है।
सूरदास की भक्ति में सखा भाव परिलक्षित होता है।(Hinduism) loving devotion to a deity leading to salvation and nirvana. Open to all persons independent of caste or sex.
bhakti