Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംവഹന വ്യവസ്ഥ from മലയാളം dictionary with examples, synonyms and antonyms.

Meaning : വാഹിനികളും കലകളും അടങ്ങുന്ന ഒരു വ്യവസ്ഥ അവ എല്ലാ ജീവജാലങ്ങളിലും കാണപ്പെടുന്നു അവയിലൂടെ ജീവികളുടെ ശരീരത്തിലെ ദ്രാവക പദാര്ഥങ്ങളും മറ്റും ശരീരത്തിലെ ഒരു ഭാഗത്ത് നിന്നും മറ്റു ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നു

Example : സംവഹന വ്യവസ്ഥയില് സംവഹന കലകള് ഉള്പ്പെടുന്നു


Translation in other languages :

वे वाहिकाएँ और ऊतक जो पौधे या मानव शरीर में तरल पदार्थ जैसे ख़ून, लसिका या रस आदि फैलाते हैं या एक भाग से दूसरे भाग में ले जाते हैं।

संवहनीतंत्र में संवहनी ऊतक पाये जाते हैं।
संवहनी तंत्र, संवहनी-तंत्र, संवहनीतंत्र

The vessels and tissue that carry or circulate fluids such as blood or lymph or sap through the body of an animal or plant.

vascular system